മുംബൈ: വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പഴങ്ങളിൽ മാരകമായ എലിവിഷം പുരട്ടിയ സംഭവത്തിൽ മുംബൈയിൽ രണ്ട് തെരുവ് കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മലാഡ് വെസ്റ്റ് സ്വദേശികളായ മനോജ് സംഗംലാൽ കേസർവാനി (42), രാഹുൽ സദൻലാൽ കേസർവാനി (25) എന്നിവരാണ് പിടിയിലായത്. മലാഡിലെ രാജൻപാഡ പ്രദേശത്ത് കച്ചവടം നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ പ്രദേശവാസി നൽകിയ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് മഞ്ഞ ഫോസ്ഫറസ് [&Read More
Tags :Mumbai
മുംബൈ: ബധിരയും മൂകയും മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ പിതാവ് അറസ്റ്റിൽ. മുംബൈ കഫേ പരേഡ് മേഖലയിലാണ് സംഭവം. പിതാവിന്റെയടക്കം സംശയമുളള 17 പേരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചിരുന്നു. ജനുവരി 27ന് പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ യുവതിയുടെ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പിതാവുമായി പൊരുത്തപ്പെടുന്നത് കണ്ടെത്തി. ഇതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൗൺസിലിങ്ങിലൂടെയാണ് പിതാവാണ് പ്രതിയെന്ന് യുവതിയെ അറിയിച്ചത്. 2025 ഒക്ടോബറിൽ ദക്ഷിണ മുംബൈയിലെ കാമ ആൻഡ് ആൽബ്ലൈഡ് ആശുപത്രിയിൽ [&Read More