28/10/2026
[fontresizer_tawhidurrahmandear_widget]

Tags :Murshidabad BJP Worker Murder

India

ബിജെപി പ്രവർത്തകന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബിജെപി പ്രവർത്തകൻ സുജിത് മൊണ്ടാലിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതി സമൗൺ ഷെയ്ഖ് (36) പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനിടെ സിഐഡി ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് തിരിച്ചുവെടിവെക്കുകയായിരുന്നു. പശ്ചിമ ബംഗാളിൽ 12 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്. സാംസ്‌ര്‌ഗഞ്ചിലെ ഒരു വാടകമുറിയിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് സംഭവം. ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള സിഐഡി ഉദ്യോഗസ്ഥന്റെ റിവോൾവർ തട്ടിയെടുത്ത് സമൗൺ വെടിയുതിർത്തുവെങ്കിലും ലക്ഷ്യം തെറ്റി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച [&Read More