28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Muslims

Kerala

ന്യൂനപക്ഷങ്ങൾക്ക് അർഹമായ വിഹിതവും സംവരണവും ഒരു മതത്തിന് മാത്രം ലഭിക്കുന്നു : മേജർ

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അർഹമായ വിഹിതവും സംവരണവും ഒരു മതത്തിന് മാത്രമാണ് ലഭിക്കുന്നതെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.Read More

Kerala

‘മതമല്ല, വിശപ്പാണ് പ്രശ്‌നമെങ്കിൽ കുറച്ചു കപ്പ പുഴുങ്ങി എല്ലാവർക്കും കൊടുത്താൽ കേരളത്തിന്റെ പ്രശ്‌നം

തൃശൂർ: മതമല്ല, വിശപ്പാണു പ്രശ്‌നമെന്ന സിപിഎം വാദങ്ങൾക്ക് മറുപടിയുമായി സാമൂഹിക നിരീക്ഷകൻ സണ്ണി എം. കപിക്കാട്. വിശപ്പാണു പ്രശ്‌നമെങ്കിൽ കുറച്ച് കപ്പ പുഴുങ്ങിക്കൊടുത്താൽ കേരളത്തിന്റെ പ്രശ്‌നം തീരുമോ എന്ന് അദ്ദേഹം ചോദിച്ചു. മനുഷ്യർക്ക് അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്‌നമാണിതെന്നും സണ്ണി പറഞ്ഞു. ‘മതദ്വേഷത്തിനെതിരെ ഗുരുമാനവീയം 2026’ എന്ന പേരിൽ ശ്രീനാരായണ ദർശനവേദി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറേ തിന്നാൻ കൊടുത്താൽ മതിയോ… മതമല്ല, [&Read More

India

‘ഇന്ത്യയില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം കാരണം’; വിദ്വേഷ പരാമര്‍ശവുമായി അമിത്

ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ജനസംഖ്യയിലുണ്ടായിട്ടുള്ള വര്‍ധനയ്ക്കു കാരണം വലിയ തോതിലുള്ള നുഴഞ്ഞുകയറ്റമാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഈ ജനസംഖ്യാമാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ ‘ദൈനിക് ജാഗരണ്‍’ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ”പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഹിന്ദു ജനസംഖ്യ കുറയുന്നത് മതപരിവര്‍ത്തനം കാരണമല്ല. അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയതുകൊണ്ടാണ്. മറുവശത്ത്, [&Read More