07/03/2026
[fontresizer_tawhidurrahmandear_widget]

Tags :NarendraModi

India

‘ജെൻസീയും ആൽഫയും ഇന്ത്യയെ വികസിത ഭാരതത്തിലേക്ക് നയിക്കും; 2035ഓടെ രാജ്യം അടിമത്ത മനോഭാവം

ന്യൂഡൽഹി: രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ യുവതലമുറയ്ക്ക് നിർണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ‘വീർ ബാൽ ദിവസ്’ ദേശീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻ സീ(Read More

India

എക്സിലെ ‘ബോട്ട് ‘ ശുദ്ധീകരണം മോദിയുടെ അക്കൗണ്ടിലും? ഒറ്റയടിക്ക് പ്രധാനമന്ത്രിയുടെ 40 ലക്ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സ് (പഴയ ട്വിറ്റർ) അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഏകദേശം 40 ലക്ഷം ഫോളോവേഴ്‌സ് ഒറ്റയടിക്ക് കുറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഫാക്റ്റ് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. എക്‌സ് പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളെയും (ബോട്ടുകൾ) സ്പാം അക്കൗണ്ടുകളെയും നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ ഇടിവെന്നാണ് സൂചന. സുബൈർ പങ്കുവെച്ച സ്‌ക്രീൻഷോട്ടുകളിൽ, മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം [&Read More

India

ആഞ്ഞടിച്ച് മോദി കൊടുക്കാറ്റ് ; മാറ്റം വേണ്ടെന്ന് ബിഹാർ

പട്ന: ബിഹാറില്‍ പ്രതിപക്ഷ പ്രചാരണങ്ങളെയെല്ലാം മറികടന്ന് എന്‍ഡിഎയുടെ വമ്പന്‍ കുതിപ്പ്. രണ്ടു ഘട്ടത്തിലുമുണ്ടായ അഭൂതപൂര്‍വമായ വന്‍ പോളിങ്ങില്‍ ജനം ഭരണമാറ്റം വേണ്ടെന്ന് ഉറപ്പിച്ചുപറയുന്നതാണു കാണുന്നത്. ഭരണവിരുദ്ധ വികാരം എന്ന റിപ്പോര്‍ട്ടുകളെയെല്ലാം അസ്ഥാനത്താക്കിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 160 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 90 സീറ്റും കടന്ന് ബിജെപി വന്‍ മുന്നേറ്റമാണു കാഴ്ചവയ്ക്കുന്നത്. മഹാസഖ്യം 70 സീറ്റുമായി ബഹുദൂരം പിറകിലാണ്. ആര്‍ജെഡിക്കു മാത്രമാണ് എന്‍ഡിഎ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനായത്. കോണ്‍ഗ്രസ് ഒരിക്കല്‍കൂടി അമ്പേ പരാജയമായി. [&Read More