28/03/2026
[fontresizer_tawhidurrahmandear_widget]

Tags :NariShaktiVandanAdhiniyam

India

‘രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകള്‍; വനിതാ സംവരണം ഉടന്‍ നടപ്പാക്കണം’ :കേന്ദ്രത്തിന്

ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളില്‍ ഉടന്‍ വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരീ ശക്തി വന്ദന്‍ നിയമം 2023′(വനിതാ സംവരണ നിയമം) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി കേന്ദ്രത്തിന്‍രെ അഭിപ്രായം തേടിയത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്ന് ഹരജി പരിഗണിക്കവെ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഏകദേശം [&Read More