Lifestyle
രക്തസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കാം; വെളുത്തുള്ളി നൽകുന്ന അത്ഭുതകരമായ 10 ആരോഗ്യ ഗുണങ്ങൾ
നമ്മുടെ അടുക്കളയിലെ രുചിക്കൂട്ടുകളിൽ പ്രധാനിയാണ് വെളുത്തുള്ളി. എന്നാൽ ഗന്ധത്തിനും രുചിക്കും അപ്പുറം, നൂറ്റാണ്ടുകളായി വൈദ്യശാസ്ത്രത്തിൽ വെളുത്തുള്ളിക്ക് വലിയ സ്ഥാനമാണുള്ളത്. ‘ഭക്ഷണം മരുന്നാകട്ടെ’ എന്ന പാശ്ചാത്യ വൈദ്യശാസ്ത്ര പിതാവായ ഹിപ്പോക്രാറ്റസിന്റെ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ് വെളുത്തുള്ളിയുടെ ഗുണങ്ങളെന്ന് ആധുനിക പഠനങ്ങളും തെളിയിക്കുന്നു. വെളുത്തുള്ളി ചതയ്ക്കുമ്പോഴോ മുറിക്കുമ്പോഴോ ഉണ്ടാകുന്ന ‘അലിസിൻ’ (Read More