02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Naureen Absin Sanooj

Education

12-ാം വയസ്സിൽ യുകെയിൽ യുവ മേയറായി മലയാളി പെൺകുട്ടി; ചരിത്രനേട്ടവുമായി കൊല്ലം സ്വദേശിനി

ലണ്ടൻ: യുകെ ഈസ്റ്റ് റൈഡിങ് യോർക്‌ഷർ കൗൺസിലിലെ ആദ്യ യുവ മേയറായി തെരഞ്ഞെടുക്കപ്പെട്ട് കൊല്ലം സ്വദേശിനിയായ 12 വയസ്സുകാരി നൗറീൻ അബ്സിൻ സനൂജ്. യുവജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രാദേശിക ഭരണസംവിധാനത്തിന് മുന്നിലെത്തിക്കുന്നതിനായി രൂപീകരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് ഈ ചരിത്ര നിയമനം. കൊല്ലം മാടൻനട മിൻഷാ മൻസിലിൽ അബ്‌സിൻ സനൂജ് സെയ്ദ് മുഹമ്മദിന്റെയും ബെനീറ്റയുടെയും മകളായ നൗറീൻ, നിലവിൽ യുകെയിലെ സൗത്ത് ഹൻസ്ലി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. തൃശ്ശൂർ ഡോൺ ബോസ്കോ സ്‌കൂളിൽ മൂന്നാം ക്ലാസ് വരെ [&Read More