Main story
യുപിയിൽ വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ലഖ്നൗ: ഉത്തർപ്രദേശിലെ എസ്.എസ്.ആറുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ ഉയർന്നുവന്നതിന് പിന്നാലെ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ട് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ (സി.ഇ.ഒ) നവദീപ് റിൻവ. പിലിഭിത് സദർ അസംബ്ലി മണ്ഡലത്തിൽ മാത്രം 16,000Read More