03/04/2026
[fontresizer_tawhidurrahmandear_widget]

Tags :ndianPolitics

India

‘വിദേശത്ത് ഇരുന്ന് ഇന്ത്യയിലെ അജണ്ടകള്‍ സെറ്റ് ചെയ്യുന്നു’; വിദേശ എക്‌സ് ഹാന്‍ഡിലുകള്‍ ഉയര്‍ത്തി

ന്യൂഡൽഹി: യു.എസ്, സിംഗപ്പൂർ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് കോൺഗ്രസ് ഇന്ത്യയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപണവുമായി ബി.ജെ.പി. ദേശീയ വക്താവ് സംബിത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയത്. വിദേശ അക്കൗണ്ടുകൾ വഴി ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെ പരിഹസിക്കാനും രാജ്യത്തെ അപമാനിക്കാനും കോൺഗ്രസ് വ്യക്തമായ രീതി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സംഘം ഇത്തരം പ്രചാരണത്തിലൂടെ ഇന്ത്യയെ അപമാനിക്കുന്നതിൽ പങ്കാളികളാണെന്നും പത്ര ആരോപിച്ചു. “രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തിനെതിരെ [&Read More