01/08/2026
[fontresizer_tawhidurrahmandear_widget]

Tags :NEET Exam Debate

India

‘ഏത് അമ്മ?’ എന്ന് ആവർത്തിച്ച് ബ്രിട്ടാസ്; സഭയിൽ സഹികെട്ട് ‘നിന്റെ അമ്മ’ എന്ന്

ന്യൂഡൽഹി: രാജ്യസഭയിൽ നീറ്റ് വിഷയത്തിലുള്ള ചർച്ചയ്ക്കിടെ സിപിഐഎം എംപി ജോൺ ബ്രിട്ടാസും എഐഡിഎംകെ എംപി എം. തമ്പിദുരൈയും തമ്മിലുണ്ടായ വാക്പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നീറ്റ് പരീക്ഷയ്ക്കെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിനിടെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ തമ്പിദുരൈ ‘അമ്മ’ എന്ന് വിശേഷിപ്പിച്ച് സംസാരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തമ്പിദുരൈയുടെ പ്രസംഗത്തിനിടയിൽ ‘ഏത് അമ്മ’ (Read More