പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നെറ്റ്ഫ്ലിക്സിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാനിൽ നിർമ്മിച്ച ‘ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ എന്ന പരമ്പര ഇന്ത്യയിൽ റിലീസ് ചെയ്തേക്കാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയിൽ പാകിസ്ഥാൻ നിർമ്മിത ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2025 മെയ് 8Read More