‘എനിക്കെതിരെ ആരോപണം വന്ന സമയത്ത് രമേശ്ജി വിളിച്ചു, ഒപ്പമുണ്ടെന്ന് പറഞ്ഞു; പ്രതിസന്ധി ഘട്ടത്തിൽ
കോഴിക്കോട്: ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട സമയത്തും കല്യാൺ കുടുംബം തനിക്കൊപ്പം ഉറച്ചുനിന്ന അനുഭവങ്ങൾ മനസ്സ് തുറന്ന് പങ്കുവെച്ച് നടൻ നിവിൻ പോളി. തനിക്കെതിരെ ആരോപണം വന്ന സമയത്തും കല്യാണിന്റെ പരിപാടിക്ക് കല്യാൺ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറായ രമേശ് കല്യാൺ വിളിച്ചുവെന്നും ഒപ്പമുണ്ടെന്ന് ഉറപ്പുനൽകിയെന്നും നിവിൻ ഓർത്തെടുത്തു. കോഴിക്കോട്ട് വെച്ച് നടന്ന കല്യാൺ ഹോംസ് ലെഗസിയുടെ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് തനിക്കെതിരെ ഒരു ആരോപണം ഉയർന്ന കാര്യം ഓർത്തെടുത്ത നിവിൻ, [&Read More