11/06/2026
[fontresizer_tawhidurrahmandear_widget]

Tags :North Korea South Korea border

World

10 വർഷത്തെ പ്ലാനിങ്, 2 മണിക്കൂർ കടൽ യാത്ര: ഉത്തരകൊറിയയിൽ നിന്ന് സാഹസികമായി

സിയോൾ: നിഴൽപോലെ പിന്തുടരുന്ന കാവൽക്കണ്ണുകളെ വെട്ടിച്ച്, മൈൻ പാടങ്ങൾക്കിടയിലൂടെ ശ്വാസമടക്കിപ്പിടിച്ചുള്ള നടത്തം. ഒടുവിൽ ഉത്തരകൊറിയയുടെ ഇരുമ്പുമറയ്ക്കപ്പുറം സ്വതന്ത്രമായൊരു ലോകം സ്വപ്നം കണ്ട് കടൽ കടന്ന ഒരു കുടുംബത്തിന്റെ അതിസാഹസികമായ അതിജീവനഗാഥ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്. 10 വർഷത്തെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ ദക്ഷിണ കൊറിയയിലെത്തിയ കിം ഇൽRead More