27/01/2026

Tags :Numismatics

World

വീടിന്റെ തറയ്ക്കടിയിൽ റോമൻ കാലത്തെ ‘ബാങ്ക്’! കണ്ടെത്തിയത് 40,000 പുരാതന നാണയങ്ങൾ അടങ്ങിയ

ഫ്രാൻസിലെ സെനോൺ ഗ്രാമത്തിൽ നിന്ന് 1,800 വർഷം പഴക്കമുള്ള വൻ നാണയശേഖരം കണ്ടെത്തി. ഒരു പുരാതന റോമൻ വീടിന്റെ തറയിൽ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങൾ നിറഞ്ഞ മൂന്ന് ഭരണികൾ. 40,000ത്തിലധികം നാണയങ്ങളാണ് ശേഖരത്തിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. പുരാതന റോമൻ കാലഘട്ടത്തിലെ സാധാരണക്കാരുടെ സമ്പാദ്യശീലങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുതിയ അറിവുകൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. ഖനനവും കണ്ടെത്തലുംഫ്രാൻസിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പ്രിവന്റീവ് ആർക്കിയോളജിക്കൽ റിസർച്ചിന്റെ (Read More