26/01/2026

Tags :Onler Kom

Sports

‘ഞാൻ റിങ്ങിൽ ചോര നീരാക്കി ഉണ്ടാക്കിയ പണം; വീട്ടിൽ കിടന്നുറങ്ങിയ അയാൾ കൈക്കലാക്കി’-

ന്യൂഡൽഹി: ബോക്സിങ് റിങ്ങിലെ ഇതിഹാസ താരം മേരി കോമും ഭർത്താവ് ഓൺലറും തമ്മിലുള്ള ദാമ്പത്യ തകർച്ച പരസ്യപ്പോരിലേക്ക്. 19 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചിതരായതിന് പിന്നാലെയാണ് പരസ്പരം പഴിചാരി ഇരുവരും രംഗത്തെത്തിയത്. തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭർത്താവിന്റെ ത്യാഗമാണെന്ന വാദത്തെ മേരി കോം തള്ളി. ഇന്ത്യാ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് മേരി കോം ഓൺലറിനെതിരെ ആഞ്ഞടിച്ചത്. അതേസമയം, മേരി കോമിന് വേണ്ടി സ്വന്തം കരിയർ ബലികഴിച്ച് വീട്ടുവേലക്കാരനെപ്പോലെ ജീവിക്കേണ്ടി വന്നുവെന്നാണ് ഓൺലറുടെ [&Read More