‘600-ലധികം തവണ ബലാത്സംഗം ചെയ്തു, പട്ടിക്കൂട്ടിലടച്ചു, നായ്ക്കളെ അയച്ചും പീഡനം’; ‘പാക് ഗ്രൂമിങ്
ലണ്ടൻ: യുകെയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സംഘടിത ബാല ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള (ഗ്രൂമിങ് ഗാങ്) ഭയാനകമായ വിവരങ്ങൾ പുറത്ത്. കുട്ടികളെന്ന നിലയിൽ തങ്ങൾ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ഇരകളായ പെൺകുട്ടികൾ നൽകിയ സാക്ഷ്യപത്രങ്ങൾ ബ്രിട്ടീഷ് എംപിയായ റൂപർട്ട് ലോവ് പാർലമെന്റിൽ വായിച്ചതോടെയാണ് വിഷയം വീണ്ടും വലിയ ചർച്ചയായിരിക്കുന്നത്. യുകെ സർക്കാരിന്റെ അന്വേഷണത്തിൽ ഇത്തരം സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിഭാഗവും പാകിസ്ഥാൻ പൈതൃകമുള്ള ടാക്സി ഡ്രൈവർമാരും മാർക്കറ്റ് വ്യാപാരികളുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള സ്വതന്ത്ര [&Read More