27/01/2026

Tags :Pallikkettu Sabarimalakku song

Magazine

നാഗൂര്‍ സൂഫി ഗായകരുടെ ‘ഏകനേ യാ അല്ലാഹ്’ ‘സ്വാമിയേ അയ്യപ്പോ’ ആയത് ഇങ്ങനെ;

എഴുത്ത്: പള്ളിക്കോണം രാജീവ് ‘ഇരുമുടി താങ്കി …’ എന്ന വിരുത്തത്തെ തുടര്‍ന്ന് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ..’ എന്നു തുടങ്ങുന്ന അയ്യപ്പഭക്തിഗാനവും ഒരു പാരഡിഗാനമാണ്. മറ്റൊരു പാട്ടിന്റെ ഈണത്തെ അനുകരിച്ച് വരികള്‍ എഴുതുന്ന രീതിയാണ് പാരഡിയുടേത്. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക തീര്‍ത്ഥാടനകേന്ദ്രമായ നാഗൂര്‍ ദര്‍ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടിവരുന്ന ‘ഏകനേ യാ അല്ലാ…’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം രചിച്ചതാണ് [&Read More