02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Panchayat Overseer

Kerala

കക്കൂസ് നിർമ്മാണത്തിന് വാങ്ങിയത് 15 ലക്ഷം കൈക്കൂലി, എറണാകുളത്ത് പഞ്ചായത്ത് ഓവർസിയർ പിടിയിൽ

പുത്തൻകുരിശ്: എറണാകുളത്ത് വൻ തുക കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിലായി. പുത്തൻകുരിശ് പഞ്ചായത്തിലെ ഓവർസിയർ ദീപേഷ് കുമാറിനെയാണ് അഞ്ച് ലക്ഷം രൂപ പണമായും 10 ലക്ഷം രൂപയുടെ ചെക്കുമായി വിജിലൻസ് സംഘം പിടികൂടിയത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അനുമതിക്കായാണ് ഉദ്യോഗസ്ഥൻ വൻ തുക കൈക്കൂലിയായി ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇയാളെ വലയിലാക്കിയത്.Read More