Main story
വിദ്യാർത്ഥി പ്രക്ഷോഭകരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ നീക്കം; സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ പരിശോധിക്കും
ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്പോർട്ടുകൾ റദ്ദാക്കാനൊരുങ്ങി ഡൽഹി പോലീസ്. Read More