04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Plane Crash History

India

വിമാന ദുരന്തങ്ങൾ കവർന്നെടുത്ത പ്രമുഖർ: സഞ്ജയ് ഗാന്ധി മുതൽ ബിപിൻ റാവത്ത് വരെ

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പുണെയിലെ ബാരാമതിയിലുണ്ടായ വിമാനാപകടമാണ് 66കാരനായ പവാറിന്റെ ജീവനെടുത്തത്. ഇന്ത്യയുടെ രാഷ്ട്രീയസാമൂഹിക മേഖലകളിലെ പ്രമുഖർ വ്യോമയാന അപകടങ്ങളിൽ ഇല്ലാതാകുന്ന ദാരുണമായ ചരിത്രത്തിലേക്ക് ഒരു പേര് കൂടി ഇതോടെ ചേർക്കപ്പെട്ടു. 2025 ജൂണിൽ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തകർന്ന് മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 200ഓളം പേർ കൊല്ലപ്പെട്ടത് രാജ്യം നടുക്കത്തോടെയാണ് കേട്ടത്. [&Read More