10/06/2026
[fontresizer_tawhidurrahmandear_widget]

Tags :PlaneCollision

World

സിഡ്നിയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വ്യോമാഭ്യാസ പ്രകടനങ്ങൾക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. പ്രശസ്ത വൈമാനികന്‍ എയറോബാറ്റിക് പൈലറ്റ് എഡ്ഡി സെവ് ആണ് കൊല്ലപ്പെട്ടത്. സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വെഡ്ഡർബേൺ നാപ്പർഫീൽഡ് എയർഫീൽഡിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു ദാരുണമായ അപകടം. നാല് വിമാനങ്ങൾ പങ്കെടുത്ത എയര്‍ ഷോ അഭ്യാസത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. എഡ്ഡി സെവ് പറത്തിയ വാൻസിന്റെ എയർക്രാഫ്റ്റ് ആർവി7 (Read More