02/03/2026
[fontresizer_tawhidurrahmandear_widget]

Tags :PlaneCrash

India

അജിത് പവാറിന്റെ മരണം: പേഴ്‌സണൽ സെക്രട്ടറിയെ സിഐഡി ചോദ്യം ചെയ്തു

മുംബൈ: അജിത് പവാറിന്റെ മരണത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന രാഷ്ട്രീയ ആവശ്യങ്ങൾ ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയെ സിഐഡി ചോദ്യം ചെയ്തു. കഴിഞ്ഞ മാസം നടന്ന ദാരുണമായ വിമാനാപകടത്തിൽ പവാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അന്വേഷണം വിപുലീകരിച്ചത്. പൂനെ യൂണിറ്റിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച മന്ത്രാലയത്തിലെത്തി പവാറിന്റെ ദീർഘകാല സഹായിയായ അവിനാശ് സോൾവത്തിനെ നാല് മണിക്കൂറിലധികം ചോദ്യം ചെയ്തു. പതിനഞ്ച് വർഷത്തിലേറെയായി അജിത് പവാറിന്റെ വിശ്വസ്ത സഹായിയായി പ്രവർത്തിക്കുന്ന സോൾവത്തിനോട് [&Read More

World

തിരക്കുള്ള ഹൈവേയിൽ ഓടുന്ന കാറിന് മുക്ളിൽ ഇടിച്ചിറങ്ങി വിമാനം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ-

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ തിരക്കേറിയ ഹൈവേയിലേക്ക് അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് ഇടിച്ചിറങ്ങി. ക്ലിയർവാട്ടറിലെ യുഎസ് ഹൈവേ 19Read More