01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Plumber Salary

Business

ഐടിക്കാരെയും തോൽപ്പിക്കും ഈ പ്ലംബർ! വർഷം 18 ലക്ഷം രൂപ വരുമാനം; യുവാവിന്‍റെ

മുംബൈ: ഉയർന്ന ശമ്പളമുള്ള ഐടി ജോലികളെയും കോർപ്പറേറ്റ് കരിയറിനെയും വെല്ലുന്ന വരുമാനവുമായി മുംബൈയിലെ ഒരു പ്ലംബർ സോഷ്യൽ മീഡിയയിൽ താരമാകുന്നു. മീര റോഡ്, ബോറിവാലി, കാണ്ടിവാലി തുടങ്ങിയ ടൗൺഷിപ്പുകളിൽ പ്ലംബിങ് ജോലി ചെയ്യുന്ന വ്യക്തിയുടെ വാർഷിക വരുമാനം 18 ലക്ഷം രൂപയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച കുറിപ്പിലൂടെയാണ് കൗതുകകരമായ വിവരം പുറത്തുവന്നത്. തന്റെ സൊസൈറ്റിയിൽ പൈപ്പ് നന്നാക്കാൻ എത്തിയ പ്ലംബറുമായി നടത്തിയ സംഭാഷണമാണ് പോസ്റ്റിനാധാരം. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും, പ്ലംബർ തന്റെ [&Read More