28/03/2026
[fontresizer_tawhidurrahmandear_widget]

Tags :PNRStatus

India

ട്രെയിൻ ടിക്കറ്റ് കൺഫേം ആകുമോ? ഇനി മണിക്കൂറുകൾക്ക് മുമ്പേ അറിയാം; പുതിയ മാറ്റവുമായി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനവുമായി റെയിൽവേ ബോർഡ്. റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയക്രമത്തിൽ കാതലായ മാറ്റം വരുത്തി. പുതിയ ഉത്തരവ് പ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് തന്നെ ആദ്യ റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കും. വെയ്റ്റിംഗ് ലിസ്റ്റ്, ആർ.എ.സി (Read More