07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Police Report

India

‘മൂന്ന് മുറിയുള്ള ഫ്ളാറ്റില്‍ മൂന്ന് ഭാര്യമാരും മക്കളുമടക്കം 9 പേര്‍ താമസിക്കുന്നത് ഒറ്റമുറിയിൽ’;

ലഖ്‌നൗ: മൂന്ന് സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചേതൻ കുമാറിന്റെ കുടുംബത്തെക്കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയമായ വിവരങ്ങൾ. മൂന്ന് കിടപ്പുമുറികളുള്ള ഫ്ളാറ്റിലായിരുന്നിട്ടും, ചേതൻ കുമാറും മൂന്ന് ഭാര്യമാരും അഞ്ച് കുട്ടികളുമടങ്ങുന്ന ഒമ്പതംഗ കുടുംബം ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചേതന്റെ മൂന്ന് പെൺമക്കൾ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സുജാത, ഹിന, ടീന എന്നീ മൂന്ന് ഭാര്യമാരാണ് ചേതനുള്ളത്. ഇതിൽ ടീന ഇസ്ലാം മതം ഉപേക്ഷിച്ച് വിവാഹിതയായതാണ്. മുൻ ഭാര്യമാരുടെ സമ്മതത്തോടെയാണ് ഈ [&Read More