ഇസ്താംബൂൾ: ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന് അറുതിവരുത്താൻ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക മാത്രമാണ് ഏക പരിഹാരമെന്ന് ലിയോ മാർപാപ്പ. ലോകമെമ്പാടുമുള്ള സമാധാന കാംക്ഷികൾക്ക് ശക്തമായ സന്ദേശം നൽകിക്കൊണ്ട് തുർക്കി സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പോപ്പ് നിലപാട് വ്യക്തമാക്കിയത്. ‘ഇരുരാജ്യങ്ങൾക്കും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ, നീതിയുടെ അടിസ്ഥാനത്തിൽ ഒരു ദ്വിരാഷ്ട്ര പരിഹാരം യാഥാർത്ഥ്യമാക്കാതെ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ സാധിക്കില്ല. ഇക്കാര്യം ഇസ്രയേൽ അംഗീകരിക്കില്ലെന്ന് അറിയാം’Read More