19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Pregnant Journalist

India

‘രാഹുൽ ഗാന്ധി പിടിച്ചുതള്ളി, കാൽമുട്ടും വയറും നിലത്തടിച്ചു’: ആരോപണവുമായി ഗർഭിണിയായ മാധ്യമപ്രവർത്തക, നിഷേധിച്ച്

ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്തുണ്ടായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയെന്നും വീഴ്ചയിൽ പരിക്കേറ്റെന്നും ആരോപിച്ച് ഗർഭിണിയായ മാധ്യമപ്രവർത്തക രംഗത്ത്. വൺഇന്ത്യ ന്യൂസിലെ മാധ്യമപ്രവർത്തക റിച്ച പരാശറാണ് രാഹുലിനെതിരെ ആരോപണമുയർത്തിയത്. സംഭവത്തിന് പിന്നാലെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റിച്ചയെ ബിജെപി നേതാക്കൾ സന്ദർശിച്ചു. പ്രതികരണത്തിനായി മൈക്ക് നീട്ടിയപ്പോൾ രാഹുൽ ഗാന്ധി മാറിനിൽക്കാൻ ആവശ്യപ്പെടുകയും തുടർന്ന് കയ്യിൽ പിടിച്ച് തള്ളിമാറ്റുകയുമായിരുന്നുവെന്ന് റിച്ച പറഞ്ഞു. ഇതിനിടെ പടികളിലേക്ക് കമിഴ്ന്നടിച്ചുവീണ തന്റെ മേലേക്ക് ക്യാമറമാൻ ഉൾപ്പെടെയുള്ളവർ വീണതായും വയറിനും [&Read More