03/04/2026
[fontresizer_tawhidurrahmandear_widget]

Tags :Raghav Chadha

India

12 മാസം, 13 റീച്ചാര്‍ജ്; ടെലികോം കമ്പനികളുടെ 28 ദിവസത്തെ കൊള്ള അവസാനിപ്പിക്കണമെന്ന്

ന്യൂഡൽഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈൽ റീചാർജ് പ്ലാനുകളിൽ ടെലികോം കമ്പനികൾ നടത്തുന്ന ചൂഷണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ. 28 ദിവസത്തെ റീചാർജ് കാലാവധി എന്നത് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നും ഒരു വർഷത്തിൽ 12 മാസമാണുള്ളതെങ്കിലും 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന രീതിയാണ് കമ്പനികൾ പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാസത്തെ റീചാർജ് എന്ന് പറയുമ്പോഴും കാലാവധി 28 ദിവസമായി നിജപ്പെടുത്തുന്നത് വഴി വർഷാവസാനം ഒരു മാസത്തെ അധിക തുക കമ്പനികൾക്ക് [&Read More

India

എയർപോർട്ടിൽ 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സമൂസ; ഇവിടെ പോക്കറ്റ് കീറാതെ

ന്യൂഡൽഹി: വിമാനത്താവളത്തിനുള്ളിലെ ഭക്ഷണവില സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്നു എന്ന പരാതിക്ക് ഇനി വിരാമം. വിമാനത്താവളത്തിനുള്ളിൽ വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫേ ഇപ്പോൾ യാത്രക്കാർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. വിമാനത്താവളം എന്നാൽ ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും അമിതവില ഈടാക്കുന്ന ഒരിടം എന്ന പൊതുധാരണ തിരുത്തിക്കുറിക്കാനാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഐഐടി ബോംബെയിലെ പൂർവ്വ വിദ്യാർത്ഥിയായ പിയൂഷ് ത്രിപാഠി പങ്കുവെച്ച [&Read More