Kerala
‘വിജയന് കപ്പെടുക്കാൻ കൈ പൊങ്ങുന്നില്ലേ? ആ സൈക്കോ സെക്ഷ്വൽ പ്രഡേറ്ററുടെ അതിക്രമങ്ങൾ ചർച്ചയാക്കണ്ടേ?’:
യുവ അഭിഭാഷക നൽകിയ ലൈംഗിക പീഡന പരാതിയെത്തുടർന്നാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ സുരേഷ് ബാബുവിനെ നീക്കിയതെന്ന വാർത്തകൾക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽRead More