04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Rajasthan Expressway Picnic

India

എക്‌സ്‌പ്രസ് വേ പിക്‌നിക് സ്പോട്ടാക്കി കുടുംബം; നടുറോഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ജയ്‌പൂർ: രാജസ്ഥാനിൽ പുതുതായി ഉദ്ഘാടനം ചെയ്‌ത എക്‌സ്പ്രസ് വേ പിക്‌നിക് സ്പോട്ടാക്കി മാറ്റി ഒരു കുടുംബം. റോഡിന് നടുവിലിരുന്ന് കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. കുടുംബാംഗങ്ങൾ റോഡിൽ പ്ലേറ്റുകളുമായി ഇരിക്കുന്നതും ബന്ധുക്കൾ ഭക്ഷണം വിളമ്പി നൽകുന്നതുമാണ് വീഡിയോയിലുള്ളത്. എക്‌സ്പ്രസ് വേ പോലുള്ള അതിവേഗ പാതയിൽ നടുറോഡിലിരുന്ന് അപകടകരമായ രീതിയിൽ ഭക്ഷണം കഴിച്ചതിന് പുറമേ, പൊതുസ്ഥലങ്ങളുടെ ശുചിത്വവും പരിപാലനവും കാറ്റിൽപ്പറത്തുന്ന ആളുകളുടെ മനോഭാവത്തെയും നെറ്റിസൺസ് രൂക്ഷമായി വിമർശിച്ചു. എക്‌സിലടക്കം വൈറലായ വീഡിയോയ്‌ക്കെതിരെ [&Read More