അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന സംഭാവന തട്ടിപ്പ് വിവാദങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ നടപടികൾ കർശനമാക്കിയതിന് പിന്നാലെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ രാജിവെച്ചുRead More
Tags :Ram Janmabhoomi Teerth Kshetra Trust
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവനയുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദങ്ങളിൽ കർശന നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. സനാതന മൂല്യങ്ങളെയും ജനങ്ങളുടെ വിശ്വാസത്തെയും ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരോട് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിRead More