04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Ram Rahim Parole

India

ബലാത്സംഗക്കേസ് പ്രതിക്ക് 5 വർഷത്തിനിടെ 17-ാമത് പരോൾ; ഗുർമീത് റാം റഹിം സിങ്

ചണ്ഡീഗഢ്: ബലാത്സംഗക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും 21 ദിവസത്തെ പരോൾ അനുവദിച്ചു. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തിന് ഇളവ് ലഭിക്കുന്നത്. ഇന്ന് പുലർച്ചെ റോത്തക്കിലെ സുനാരിയ ഹൈ സെക്യൂരിറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗുർമീത്, ഹരിയാനയിലെ സിർസയിലുള്ള ഡെറാ ആസ്ഥാനത്തേക്ക് തിരിച്ചു. 2017 ആഗസ്റ്റ് മുതൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം റഹിം. ജയിലിലായ ശേഷം ഇയാൾക്ക് ലഭിക്കുന്ന 17Read More