28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ranveer Singh

Entertainment

‘ധുരന്ധർ 2’വിന്‌ സെൻസർ ബോർഡിന്റെ 21 ‘വെട്ട്‌’; നോട്ട് നിരോധന രംഗത്തിലും തിരുത്തൽ

മുംബൈ: വൻപ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ്‌ ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾ. ചിത്രത്തിലെ അക്രമാസക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 21 മാറ്റങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ചിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ, തലവെട്ടുന്ന രംഗങ്ങൾ, സിമന്റ് കട്ടയും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയുടെ ദൈർഘ്യം കുറയ്ക്കാൻ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ, ചിത്രത്തിലെ [&Read More

Entertainment

നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ കൊടുങ്കാറ്റായി ‘ധുരന്ധർ’; 1,300 കോടി പിന്നിട്ട് കുതിപ്പ്

മുംബൈ: നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ വിജയകൊയ്ത്ത് തുടർന്ന് രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’. ആദിത്യ ധർ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലർ ആഗോളതലത്തിൽ 1,303 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം 1,000 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. റിലീസ് ചെയ്ത് 59 ദിവസങ്ങൾ പിന്നിട്ടിട്ടും ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ തേരോട്ടം തുടരുകയാണ്. ഒൻപതാം ആഴ്ചയിലും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ചിത്രം നേടുന്നത്. ആഭ്യന്തര [&Read More

Entertainment

‘കാന്താര’യിലെ ദൈവത്തെ പരിഹസിച്ചു; രൺവീർ സിങ്ങിനെതിരെ കേസ്

ബെംഗളൂരു: തീരദേശ കർണാടകയിലെ പവിത്രമായ ദൈവക്കോലത്തെ പരിഹസിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ ബെംഗളൂരുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’യിലെ ദൈവ രൂപത്തെ അനുകരിക്കുകയും ചാവുണ്ടി ദൈവത്തെ ‘സ്ത്രീ പ്രേതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (Read More

India

‘ധുരന്ധര്‍ വെറും ഫിക്ഷന്‍; ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നാവോ കേസില്‍ സിനിമയെടുക്കൂ’; വെല്ലുവിളിച്ച്

ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധറി’നെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. റിപബ്ലിക് ടിവിയില്‍ ‘വിക്ടിം ഷെയിമിംഗ്’ (ഇരകളെ അപമാനിക്കല്‍) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ഉന്നാവോ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു ഇത്. ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം [&Read More

Entertainment

രണ്‍വീര്‍ സിങ് നിയമക്കുരുക്കിലേക്ക്; ‘കാന്താര’ അനുകരണത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി

ബെംഗളൂരു: നടന്‍ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റര്‍ 1’ സിനിമയിലെ ദൈവ രംഗം അനുകരിച്ചതിന്റെ പേരില്‍ രണ്‍വീര്‍ സിങ്ങിനെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. രണ്‍വീറിന്റെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. നവംബര്‍ 28 ന് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍വെച്ച് ഹിന്ദു ദൈവത്തെക്കുറിച്ച് രണ്‍വീര്‍ അനാദരവുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ പ്രത്യേകിച്ച് തുളു സംസാരിക്കുന്ന സമൂഹത്തിന്റെ വികാരത്തെ മുറിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. 2023 ലെ ഭാരത് [&Read More