03/04/2026
[fontresizer_tawhidurrahmandear_widget]

Tags :RecordBroken

Sports

‘എപ്പോഴും പ്രിയപ്പെട്ട താരം എന്‍റെ റെക്കോർഡ് തകർത്തതിൽ സന്തോഷം; രോഹിതിന്‍റെ ക്ലാസ് അന്നേ

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന തന്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ അഭിനന്ദിച്ച് പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും, തനിക്കേറെ ഇഷ്ടപ്പെട്ട ഒരു കളിക്കാരൻ തന്നെ അത് മറികടന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അഫ്രീദി പറഞ്ഞു. റെക്കോർഡ് നേട്ടം ഇങ്ങനെ കഴിഞ്ഞ മാസം 30Read More