02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Recycling

Lifestyle

പ്ലാസ്റ്റിക് ഇനി വിനാഗിരിയാകും; മലിനീകരണത്തിന് പുതിയ പരിഹാരം

ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയായ പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരവുമായി ഗവേഷകർ. പ്ലാസ്റ്റിക് മാലിന്യങ്ങളെ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വിനാഗിരിയിലെ പ്രധാന ഘടകമായ അസറ്റിക് ആസിഡാക്കി മാറ്റുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തത്. പ്രകൃതിയിൽ ഫംഗസുകൾ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്ന പ്രക്രിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കണ്ടുപിടുത്തം. വാട്ടർലൂ സർവ്വകലാശാലയിലെ മെക്കാനിക്കൽ, മെക്കാട്രോണിക്‌സ് എഞ്ചിനീയറിങ് പ്രൊഫസർ ഡോ. യിമിൻ വുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ വെയ് വെയ് ആണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ‘അഡ്വാൻസ്ഡ് എനർജി മെറ്റീരിയൽസ്’ എന്ന ശാസ്ത്ര [&Read More