04/03/2026
[fontresizer_tawhidurrahmandear_widget]

Tags :RepoRate

India

റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക്; വായ്പാ ഇളവ് പ്രഖ്യാപിച്ച് ആർബിഐ- ആര്‍ക്കൊക്കെ നേട്ടമുണ്ടാകും?

ന്യൂഡൽഹി: സാധാരണക്കാർക്കും ഭവനമേഖലയ്ക്കും ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തി. 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) നിർണായക തീരുമാനം ഏകകണ്ഠമായി എടുത്തത്. ഫെബ്രുവരി മുതൽ ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മൊത്തം 125 ബേസിസ് പോയിന്റിന്റെ കുറവാണ് റിപ്പോ നിരക്കിൽ [&Read More