31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Richest Ever

Business

മസ്‌കിനും ബെസോസിനും മുകളിൽ പണക്കാർ; ചരിത്രത്തിലെ മഹാസമ്പന്നർ ഇവരാണ്!

ആധുനിക ലോകത്തെ ഏറ്റവും വലിയ സമ്പത്തുള്ളയാൾ ആരാണെന്ന ചോദ്യത്തിന് ഇലോൺ മസ്‌ക് എന്നോ ജെഫ് ബെസോസ് എന്നോ നാം ഉത്തരം നൽകും. എന്നാൽ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ, ഇന്നത്തെ കോടീശ്വരന്മാർ പഴയ ‘രാജാക്കന്മാർക്ക്’ മുന്നിൽ വെറും സാധാരണക്കാരായി മാറും. പണപ്പെരുപ്പവും അന്നത്തെ സമ്പദ്‌വ്യവസ്ഥയിലെ വിഹിതവും കണക്കിലെടുക്കുമ്പോൾ, ലോകം കണ്ട ഏറ്റവും വലിയ 10 ധനികരുടെ പട്ടിക ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചുരുക്കത്തിൽ, ടെക്‌നോളജിയിലൂടെ മസ്‌കും ബെസോസും സമ്പത്തുണ്ടാക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഭൂമിയിലെ സമ്പത്ത് മുഴുവൻ കൈപ്പിടിയിലൊതുക്കിയ ഭരണാധികാരികൾ [&Read More