27/01/2026

Tags :RijilMakuti

Kerala

ആദികടലായിയില്‍ മാക്കുറ്റി തരംഗം; റിജില്‍ മാക്കുറ്റിയുടെ വിജയം എല്‍.ഡി.എഫ് രണ്ടുതവണ ജയിച്ച സീറ്റില്‍

കണ്ണൂര്‍: എല്‍.ഡി.എഫിനെ തോല്‍പ്പിച്ച് കണ്ണൂര്‍ കോര്‍പറേഷനില്‍ സിറ്റിങ്‌സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. ആദികടലായി ഡിവിഷനിലാണ് റിജില്‍ വന്‍ വിജയം നേടിയത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് ഞെട്ടിക്കുന്ന വിജയം. റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും, ബിജെപിയും അതിശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. റിജില്‍ മാക്കുറ്റി 1404 വോട്ടും സി.പി.ഐയിലെ എം.കെ. ഷാജി 691 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ മുബഷിര്‍ ടി.കെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി. [&Read More