19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Robot

Tech

പെൺകുട്ടിയുടെ പിന്നിലെത്തി കടന്നുപിടിച്ചു; 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റോബോട്ട് കസ്റ്റഡിയിൽ

ബർലിൻ: ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക് സ്യൂട്ട് പാന്റ്സും ഒട്ടിക്കുന്ന മീശയും വ്യാജ സ്വർണ്ണമാലയും ധരിപ്പിച്ച ആൻഡ്രോയിഡ് റോബോട്ടിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. റെസ്റ്ററന്റിൽ വെച്ച് പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട്ട് പിൻഭാഗത്ത് അനുചിതമായി സ്പർശിച്ചെന്നാണ് പരാതി. ഏകദേശം 1.2 മീറ്റർ ഉയരമുള്ള ചൈനീസ് നിർമിത [&Read More