സൂറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ വന്‍ വിവാദം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയതില്‍ ആരാധകര്‍ പ്രതിഷേധിച്ചതോടെ ഫിഫയ്ക്ക് പോസ്റ്റര്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യേണ്ടിവന്നു. ആദ്യ പോസ്റ്ററില്‍ ലയണല്‍ മെസ്സി, ഹാളണ്ട്, എംബാപ്പെ എന്നിവരുണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസിനെയാണ് ഉള്‍പ്പെടുത്തിയത്. ശക്തമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫിഫ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പുതിയ പോസ്റ്ററില്‍ റൊണാള്‍ഡോയ്ക്ക് ഇടം നല്‍കിയിട്ടുണ്ട്. എങ്കിലും, ലോകകപ്പ് ട്രോഫിയേന്തി നില്‍ക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് [&Read More