27/01/2026

Tags :Rosario

Sports

എതിരാളികളെ വിറപ്പിച്ച മെസിയുടെ വട്ടപ്പേര് കേട്ടിട്ടുണ്ടോ? റൊസാരിയോയിലെ മെസ്സിയുടെ പഴയ കഥ വെളിപ്പെടുത്തി

ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലയണൽ മെസ്സിയെന്ന മാന്ത്രികന്റെ വേരുകൾ ചെന്നെത്തുന്നത് റൊസാരിയോയിലെ പഴയ മൺമൈതാനങ്ങളിലേക്കാണ്. ഇന്ന് കാണുന്ന നേട്ടങ്ങൾക്കെല്ലാം അടിത്തറ പാകിയത് ആ ബാല്യകാലമായിരുന്നു. അന്ന് മെസ്സിയുടെ പേര് കേൾക്കുന്നത് തന്നെ എതിർ ടീമുകൾക്ക് പേടിസ്വപ്‌നമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുൻ സഹതാരവും ഇക്വഡോർ ഗോൾകീപ്പറുമായ ഹെർണാൻ ഗാലിൻഡസ്. ഇഎസ്പിഎന്നിന് (Read More