07/03/2026
[fontresizer_tawhidurrahmandear_widget]

Tags :RSS Centenary

India

‘മോഹൻ ഭാഗവതിന്‍റെ നർമബോധം സമ്മതിക്കണം; ഞങ്ങള്‍ കുറേ ചിരിച്ചു’- ആർഎസ്എസ് വേദിയിൽ കരൺ

മുംബൈ: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ മോഹൻ ഭാഗവതിനെ പ്രശംസിച്ച് ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ. മോഹൻ ഭാഗവത് മികച്ചൊരു പ്രാസംഗികനാണെന്നും അദ്ദേഹത്തിന്റെ നർമ്മബോധവും ചിന്തകളും തന്നെ ഏറെ സ്പർശിച്ചുവെന്നും കരൺ ജോഹർ പറഞ്ഞു. മുംബൈയിലെ നെഹ്‌റു സെന്ററിൽ നടന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന ദിവസമായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. ‘ഭാഗവതിന്റെ വാക്കുകൾക്കും ചിന്തകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ നർമ്മബോധം അതിശയകരമാണ്, ഞങ്ങൾ ഒരുപാട് ചിരിക്കുകയും അദ്ദേഹത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു,’ [&Read More