India
സർക്കാരിനെതിരായ വിദ്യാർഥി രോഷം ;’ജെൻ സി’യുമായി നേരിട്ട് കൂടിക്കാഴ്ച്ചക്കൊരുങ്ങി ആർ.എസ്.എസ് മേധാവി മോഹൻ
വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾക്കും പിന്നാലെ പുതിയ തലമുറയുമായി നേരിട്ട് സംവദിക്കാൻ ഒരുങ്ങി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്Read More