26/01/2026

Tags :Ryanair

Business

‘വിഡ്ഢി’ എന്ന് വിളിച്ച് റയാനെയർ സിഇഒ; കമ്പനി വാങ്ങി പുറത്താക്കുമെന്ന് മസ്‌ക്, ചരിത്രം

ലണ്ടൻ: ലോകസമ്പന്നൻ ഇലോൺ മസ്‌കും പ്രമുഖ വിമാനക്കമ്പനിയായ റയാനെയറിന്റെ സിഇഒ മൈക്കൽ ഒലിയറിയും തമ്മിലുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മസ്‌കിനെ ‘വിഡ്ഢി’ എന്ന് വിളിച്ച സിഇഒ ലിയറിയ്ക്ക് റയാനെയർ കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കുമെന്ന പരിഹാസരൂപേണയുള്ള മറുപടിയുമായാണ് മസ്‌ക് രംഗത്തെത്തിയത്. എക്‌സിലെ സാങ്കേതിക തടസ്സങ്ങളെ പരിഹസിച്ചുകൊണ്ട് റയാനെയർ പങ്കുവെച്ച പോസ്റ്റാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന റേഡിയോ അഭിമുഖത്തിനിടെ വിമാനങ്ങളിൽ മസ്‌കിന്റെ ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മസ്‌ക് വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ സേവനം [&Read More