28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Samastha Sandesha Yathra

Kerala

സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കോഴിക്കോട് നഗരത്തില്‍ വന്‍ വരവേല്‍പ്പ്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സ്വീകരണ മഹാസമ്മേളനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതേതര മനസ്സ് കാത്തുസൂക്ഷിക്കുന്നതിലും സമൂഹത്തിൽ സൗഹാർദം നിലനിർത്തുന്നതിലും സമസ്ത വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വടകര എംപി ഷാഫി [&Read More

Kerala

സമസ്ത ശതാബ്ദി സന്ദേശയാത്ര മലപ്പുറത്ത്; തിരൂരില്‍ രാജകീയ വരവേല്‍പ്പ്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ‘ശതാബ്ദി സന്ദേശയാത്ര’യ്ക്ക് മലപ്പുറം ജില്ലയില്‍ രാജകീയ വരവേല്‍പ്പ്. ഇന്നു വൈകീട്ടോടെയാണ് യാത്ര ജില്ലയില്‍ പ്രവേശിച്ചത്. വൈകീട്ട് തിരൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍, അബ്ദുസ്സമദ് സമദാനി [&Read More