04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Sana Khan Marriage

Lifestyle

‘കാലം കടന്നുപോയപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ പഠിച്ചു’; ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചതിനെ

മുംബൈ: ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചത് ഭര്‍ത്താവ് മുഫ്തി അനസ് സഈദിന്റെ പ്രേരണ മൂലമാണെന്ന ആരോപണങ്ങള്‍ തള്ളി മുന്‍ നടി സന ഖാന്‍. തന്നെ ആരും മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തിട്ടില്ലെന്നും, മാനസിക സമാധാനം ആഗ്രഹിച്ചാണ് താന്‍ സിനിമാ ലോകം വിട്ടതെന്നും സന വ്യക്തമാക്കി. നടി രശ്മി ദേശായിയുമായുള്ള ഒരു സംഭാഷണത്തിലാണ് സന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ‘ഹിജാബ് ധരിക്കാതെ നടന്നിരുന്ന ഒരാള്‍ പെട്ടെന്ന് ഇങ്ങനെയൊക്കെ മാറുമ്പോള്‍, ഭര്‍ത്താവ് ബ്രെയിന്‍വാഷ് ചെയ്തതാണെന്ന് ആളുകള്‍ കരുതിയേക്കാം. എന്നാല്‍ ആര്‍ക്കും ആരെയും അങ്ങനെ [&Read More