02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Sanjay Raut

India

‘തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചു’: അജിത് പവാറിന്റെ മരണത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച്

ന്യൂഡൽഹി: എൻസിപി മേധാവി അജിത് പവാറിന്റെ അപ്രതീക്ഷിത വേർപാടിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റവാത്ത് രംഗത്തെത്തി. കഴിഞ്ഞയാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച റവാത്ത് എഎൻഐയോട് പറഞ്ഞത് ഇങ്ങനെ: ‘തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചിട്ടുണ്ട്. അജിത് പവാറിനെപ്പോലൊരു ഉന്നത നേതാവ് വിമാനാപകടത്തിൽ മരിച്ച രീതിയും പുറത്തുവരുന്ന വസ്തുതകളും അന്വേഷിക്കപ്പെടണം. ഇവിടെ എന്തോ സംശയാസ്പദമായിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തെ ഇത് ഓർമ്മിപ്പിക്കുന്നു, ഇവിടെ ആരെങ്കിലും [&Read More

India

‘അജിത് പവാറും ശരദ് പവാറും ഒന്നിക്കാൻ പോകുന്നു; മഹാവികാസ് സഖ്യത്തിലേക്ക് തിരിച്ചെത്തും’-റാവത്തിന്റെ വെളിപ്പെടുത്തൽ

പൂനെ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ‘ദാദ’ എന്ന് വിളിക്കപ്പെടുന്ന അജിത് പവാർ ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ മരിച്ചതിനു പിന്നാലെ ദിവസങ്ങൾക്കുമുൻപ് വന്ന എൻസിപി ലയന വാർത്തയാണ് വീണ്ടും ചർച്ചയാകുന്നത്. ഉദ്ദവ് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്താണ് നാലു ദിവസം മുൻപ് ആ വെളിപ്പെടുത്തൽ നടത്തിയത്. അജിത് പവാറും ശരദ് പവാറും ഒന്നിക്കാൻ പോകുകയാണെന്നായിരുന്നു ആ വെളിപ്പെടുത്തൽ. അജിത് എൻസിപി മഹാവികാസ് സഖ്യത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. വെറും നാല് ദിവസം മുൻപാണ് ശിവസേന(യു.ബി.ടി) നേതാവ് സഞ്ജയ് [&Read More