06/04/2026
[fontresizer_tawhidurrahmandear_widget]

Tags :Santosh Pulickal

Main story

‘എന്നെ തോൽപ്പിക്കണം’; അഭ്യർഥനയുമായി പാലായിലെ സ്വതന്ത്ര സ്ഥാനാർഥി, കാരണം ഇതാണ്

പാലാ: സ്ഥാനാർഥികൾ വോട്ടിനായി വീടുകൾ കയറി ഇറങ്ങുമ്പോൾ, പാലാ മണ്ഡലത്തിൽ ഒരു സ്ഥാനാർഥി വോട്ടർമാരോട് ആവശ്യപ്പെടുന്നത് തന്നെ ഒന്ന് തോൽപ്പിക്കണമെന്നാണ്. എട്ടു തവണ ജനവിധി തേടിയിട്ടും വിജയം കനിയാത്തതിൽ മനംമടുത്ത് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൽ. “എന്നെ തോൽപ്പിക്കണം” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ പോസ്റ്ററുകൾ നിരത്തിയാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവറുടെ പ്രചാരണം. തുടർച്ചയായ എട്ട് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് സന്തോഷ് പറയുന്നു. തന്നെപ്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള [&Read More