11/06/2026
[fontresizer_tawhidurrahmandear_widget]

Tags :Saranya Trekking

Kerala

മൂന്ന് രാത്രി കൊടും കാട്ടിൽ കരുത്തോടെ പിടിച്ചു നിന്ന ‘സൂപ്പര്‍’ ശരണ്യ

കാസർകോട്: കുടകിലെ കൊടുംകാട്ടിൽ മൂന്ന് രാത്രിയും രണ്ട് പകലും ഒറ്റപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി.എസ് ശരണ്യ (30) മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തി. വ്യാഴാഴ്ച ഉച്ചയോടെ കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ, ഇന്നലെ വൈകീട്ടോടെയാണ് വനത്തിനുള്ളിലെ അരുവിക്കു സമീപം കണ്ടെത്തിയത്. ഉയിർപ്പുതിരുനാൾ ദിനത്തിൽ ലഭിച്ച ഈ മടങ്ങിവരവ് ബന്ധുക്കൾക്കും നാടിനും വലിയ ആശ്വാസമായി. കൊച്ചിയിൽ സോഫ്റ്റ്‌വേർ ഡെവലപ്പറായ ശരണ്യ തനിച്ച് ട്രക്കിങ്ങിനായാണ് കുടകിലെത്തിയത്. ഹോംസ്റ്റേ അധികൃതരുടെ നിർദേശപ്രകാരം ഒരു സംഘത്തോടൊപ്പമാണ് മലകയറിയതെങ്കിലും ഇറങ്ങുന്നതിനിടെ കോടമഞ്ഞ് [&Read More