ന്യൂ ഡൽഹി: ബാബരി മസ്ജിദ് നിർമ്മിക്കാൻ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സർക്കാർ ഫണ്ട് ഉപയോഗിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ സർദാർ വല്ലഭ്ഭായി പട്ടേൽ അതിനെ എതിർത്തുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗുജറാത്തിലെ വഡോദരയിൽ നടന്ന ‘സർദാർ സഭ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 150Read More